നിപ വൈറസ് ലക്ഷണങ്ങളോടെ സംസ്ഥാനത്ത് 29 പേര്‍ ചികിത്സയില്‍ | Oneindia Malayalam

Oneindia Malayalam 2018-05-25

Views 58

Nipah Virus : 29 patients have been admitted in hospitals across Kerala
കോഴിക്കോട് വ്യഴാഴ്ച ഒരാള്‍ ആശുപത്രി വിട്ടിരുന്നു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഇതിനകം തന്നെ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ക്ക് റിബവൈറിന്‍ ഗുളിക നല്‍കി തുടങ്ങി.
#NipahVirus

Share This Video


Download

  
Report form
RELATED VIDEOS