IPL 2018: Hyderabad Players Spotted With Black Badges
കഴിഞ്ഞ ദിവസം നടന്ന ഒന്നാം ക്വാളിഫെയറില്‍ ചെന്നൈയും ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സ് താരങ്ങള്‍ മത്സരത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. അതിനുളള കാരണം ഇതാണ്.
#IPL2018 #IPL11 #SRH