മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ | Oneindia Malayalam

Oneindia Malayalam 2018-05-23

Views 275

വടക്കൻ കേരളത്തിൽ 11 പേരുടെ ജീവനെടുത്ത നിപ്പാ വൈറസിനെ നേരിടാൻ മലേഷ്യയിൽ നിന്നും മരുന്ന് എത്തിച്ചു. 1998ൽ മലേഷ്യയിൽ നിപ്പാ വൈറസ് പടർന്നുപിടിച്ചപ്പോൾ ഉപയോഗിച്ച റിബാവൈറിൻ ഗുളികകളാണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
nipah virus in kerala; ribavirin tablets brought to kerala
#NipahVirus #Virus #Kerala

Share This Video


Download

  
Report form