മലയാളികൾക്ക് നിപ പിടിപെടാൻ കാരണം ഇതൊക്കെ | Oneindia Malayalam

Oneindia Malayalam 2018-05-23

Views 342

Reasons for malayalees get affected with Nipah
നിരവധി വൈറസുകളും ബാക്‌ടീരിയകളും എല്ലാ സാഹചര്യത്തിലും വളരുന്നുണ്ടെങ്കിലും പ്രതിരോധ ശേഷിയുള്ളവരെ ഇതു ബാധിക്കില്ല. മഴക്കാലം പനിക്കാലമായി മാറുമ്ബോള്‍ മാത്രം ഇതേക്കുറിച്ചു ആകുലപ്പെടാതെ കൃത്യമായ പഠനം നടത്തി പ്രതിരോധിക്കുകയാണു വേണ്ടതെന്നും ശാസ്‌ത്ര സാഹിത്യ പരിഷത്തിലുള്‍പ്പെടെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഡോ.എം.പി. മണി പറഞ്ഞു.
#NipahVirus #Kozhikode

Share This Video


Download

  
Report form
RELATED VIDEOS