IPL 2018 | ബേസിലിനെ തല്ലിക്കൊന്നു ബാംഗ്ലൂർ ബാറ്റ്‌സ്മാന്‍മാര്‍ | OneIndia Malayalam

Oneindia Malayalam 2018-05-17

Views 120

മലയാളി പേസര്‍ ബേസില്‍ തമ്പി വിക്കറ്റൊന്നും നേടാനാവാതെ നാലോവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്.
#IPL2018
#IPL11
#RCBVSRH

Share This Video


Download

  
Report form