ബിജെപിക്ക് പണി വരുന്നു; ദില്ലിയില്‍ തിരക്കിട്ട നീക്കം

Oneindia Malayalam 2018-05-17

Views 1

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഏറെ വിവാവദമായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും സിപിഎമ്മിന്റെയും ആരോപണം.
Karnataka Election: Ram Jethmalani moves Supreme Court against Guv's invitation to Yeddyurappa to form government

Share This Video


Download

  
Report form
RELATED VIDEOS