യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ച എംഎൽഎ കോൺഗ്രസിൽ | Oneindia Malayalam

Oneindia Malayalam 2018-05-17

Views 115

Shanker back to Congress-JDS alliance
ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിജെപിയെ ഞെട്ടിച്ച് ശങ്കർ മറുകണ്ടം ചാടിയത്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ കെപിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശങ്കർ യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചിരുന്നത്.
#Karnatakaelection2018 #BJP

Share This Video


Download

  
Report form
RELATED VIDEOS