കര്‍ണാടകയില്‍ ആരുഭരിക്കുമെന്ന അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടെ ബിജെപി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് സംസാരിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഗവര്‍ണറെ സന്ദര്‍ശിച്ചിട്ടുണ്ട്.
Karnataka Elections - Latest