കടുത്ത മോഹന്‍ലാല്‍ ആരാധികയായ യുവതിയുടെ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
Mohanlal to be remade to tamil
#Mohanlal #Tamil #Jyothika