IPL 2018 : 19 കാരന്‍ നേടിയത് പുതിയ ഐപിഎല്‍ റെക്കോഡ് | Oneindia Malayalam

Oneindia Malayalam 2018-05-10

Views 2

Ishan Kishan Smashes 62 runs off 21 balls
മുംബൈ ഇന്ത്യന്‍സിന്റെ ഇഷന്‍ കിഷനാണ് ഐപിഎല്ലില്‍ കഴിഞ്ഞ ദിവസത്തെ മിന്നും താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കമായി മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഇഷന്‍ കിഷന്‍ എന്ന 19 കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പങ്ക് നിര്‍ണായകമായിരുന്നു.
#MI #IPL2018 #KKRvMI

Share This Video


Download

  
Report form
RELATED VIDEOS