സൗദി അറേബ്യയെ നടുക്കി വീണ്ടും മിസൈല്‍ ആക്രമണങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2018-05-09

Views 1.3K

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം യമനില്‍ സൗദി സൈനന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. യമന്‍ പ്രസിഡന്റിന്റെ സന്‍ആയിലെ കൊട്ടാരം ഭാഗികമായി തകരുകയും ചെയ്തിരുന്നു.
#Saudi #Yemen

Share This Video


Download

  
Report form
RELATED VIDEOS