ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി പ്ലേഓഫ് സാധ്യത മങ്ങി

Oneindia Malayalam 2018-05-08

Views 1

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തോല്‍വി. അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്. ജയത്തിനു തൊട്ടരികിലെത്തിയാണ് ആര്‍സിബി മല്‍സം കൈവിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS