social media attack against jisha's mother
ജീവിക്കാന്‍ കഴിയാത്തതരത്തില്‍ സമൂഹ മാധ്യമങ്ങളിലുടെ അവഹേളിക്കുന്നെന്നു പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ രാജേശ്വരി. പൊതുസ്ഥലത്തുപോലും ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കുകയാണെന്നും രാജേശ്വരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
#SocialMedia #Jisha