കേരളത്തിന്റെ ഹീറോ നാസർ ഇക്കായെ കണ്ടു പിടിച്ചത് ഈ സൂപ്പർ ഹീറോ | Oneindia Malayalam

Oneindia Malayalam 2018-05-04

Views 151

കണ്ണൂര്‍ പട്ടുവം സ്വദേശി നാസറാണ് ആ സിനിമ സ്‌റ്റൈലില്‍ എത്തിയ രക്ഷകന്‍. ബിജു നിലങ്ങല്‍ എന്നയാളാണ് നാസറിനെ കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ ബിജു ഈ വിവരം പങ്കുവച്ചു. കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന മാധവി ബസ് ജീവനക്കാര്‍ ചേര്‍ന്ന് കെ എസ് ആര്‍ടിസി യാത്രക്കാരനെ മര്‍ദ്ദിച്ചത്.
#KSRTC #Nasar

Share This Video


Download

  
Report form
RELATED VIDEOS