മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഡാന്‍സ് അത്ര വശം അല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എങ്കിലും അദ്ദേഹം തന്നെക്കൊണ്ട് ആകുന്നത് കളിക്കും. ഡാന്‍സും സിനിമയും രണ്ടാണ്. ഒരു നടന് ഡാന്‍സ് അറിയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് കഴിയുന്നത് അദ്ദേഹം ചെയ്യാറുണ്ട്.
#Mammootty #Dance