മുഖം മറയ്ക്കാതെ സേവനം ലഭിക്കില്ലെന്ന് പറഞ്ഞ ക്ലാർകിന് യുവതിയുടെ കിടിലൻ മറുപടി | Oneindia Malayalam

Oneindia Malayalam 2018-05-04

Views 465

മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ധരിക്കാതെ ആവശ്യപ്പെട്ട സേവനം നല്‍കില്ലെന്ന് സൗദി വനിതയോട് സൗദി നീതിന്യായ മന്ത്രാലയത്തിലെ ക്ലാര്‍ക്ക്. കാലം മാറിയതറിഞ്ഞില്ലേയെന്ന് യുവതിയുടെ മറുചോദ്യം. സംഭവം വിവാദമായതോടെ 10 മിനുട്ടുകൊണ്ട് ആവശ്യപ്പെട്ട രേഖ നല്‍കി. അവസാനം മാപ്പും പറഞ്ഞു.
A female Saudi media personality has provoked heated debate in the kingdom after forcing staff at the justice department to serve her when she wasn’t wearing a face covering
#Saudi #Woman #SaudiArabia

Share This Video


Download

  
Report form
RELATED VIDEOS