വരനെ തേടി പെണ്‍കുട്ടിയുടെ പോസ്റ്റ്, പോസ്റ്റ് വൈറൽ | Oneindia Malayalam

Oneindia Malayalam 2018-05-02

Views 346

വരനെ തേടിയുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. മലപ്പുറം സ്വദേശിനിയായ ജ്യോതിയെന്ന യുവതിയാണ് വിവാഹത്തിനായി വേറിട്ട മാര്‍ഗം സ്വീകരിച്ചത്. നേരത്തെ ഫേസ്ബുക്ക് മാട്രിമോണിയിലൂടെ വിവാഹിതരായ രഞ്ജിഷും സരിഗമയും തങ്ങളുടെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
#Facebook #MAtrimony

Share This Video


Download

  
Report form
RELATED VIDEOS