ഏറെ പ്രതീക്ഷകളുമായി മമ്മൂട്ടിയുടെ അങ്കിള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ജോയി മാത്യു തിരക്കഥ എഴുതുന്ന സിനിമ നവാഗതനായ ഗീരിഷ് ദാമോദറാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനോ വില്ലനോ എന്നറിയാനുള്ള ആകാംഷയുമായിട്ടാണ് പലരും ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരുടെ വലിയ പിന്തുണ സിനിമയ്ക്കുണ്ട്.
#Uncle #Mammootty