2021 ല്‍ചാമ്പ്യൻസ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ് | Oneindia Malayalam

Oneindia Malayalam 2018-04-27

Views 6

2021 ല്‍ ചാമ്ബ്യന്‍സ് ട്രോഫിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 2019 ലും 2023 ലും ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, അതിനിടയില്‍ ചാമ്ബ്യന്‍സ് ട്രോഫി നടത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ ഐസിസി എത്തുകയായിരുന്നു. ഇതിനുപകരം ട്വന്റി20 ലോകകപ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി.
#ICC #ChampionsTrophy

Share This Video


Download

  
Report form