കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ ഞാന്‍ ലാലേട്ടന് നല്‍കി, വെളിപ്പെടുത്തലുമായി സംവിധായകൻ

Filmibeat Malayalam 2018-04-26

Views 50

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലുമൊത്തുള്ള സ്വപ്ന ചിത്രമായ കുഞ്ഞാലിമരയ്ക്കാര്‍ നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തി.താന്‍ കാരണമാണ് ചിത്രം നടക്കാതെ പോയതെന്നാണ് ജയരാജ് വ്യക്തമാക്കിയത്.
#Jayaraj #Mohanlal

Share This Video


Download

  
Report form
RELATED VIDEOS