വിഎച്ച്പി നേതാവിന് ഓലയുടെ മറുപടി | Oneindia Malayalam

Oneindia Malayalam 2018-04-23

Views 40

ഡ്രൈവർ മുസ്ലിം ആയിരുന്നതിനാലാണ് ബുക്ക് ചെയ്ത ഓലാ ക്യാബ് ക്യാന്‍സൽ ചെയ്തത്. എന്റെ പണം ജിഹാദികള്‍ക്ക് നൽകാന്‍‍ തയ്യാറല്ലെന്ന് ട്വിറ്ററിൽ കുറിച്ച മിശ്ര ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണെന്ന അവകാശ വാദവും ഉന്നയിച്ചിട്ടുണ്ട്.
#OlaTaxi #VHP

Share This Video


Download

  
Report form