റോഹിൻഗ്യൻ ക്യാമ്പിനു തീയിട്ടത് സമ്മതിച്ചു ബിജെപി യുവനേതാവ്

Oneindia Malayalam 2018-04-20

Views 115

ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൃത്യം തങ്ങള്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. 'ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു' -എന്നതായിരുന്നു.
#Rohingya

Share This Video


Download

  
Report form
RELATED VIDEOS