പ്രേമം ടീമിന്റെ തൊബാമ വരുന്നു, പടം റിലീസിനൊരുങ്ങി | filmibeat Malayalam

Filmibeat Malayalam 2018-04-20

Views 211

നേരം,പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍പോളിയെ നായകനാക്കി അല്‍ഫോണ്‍സ് ഒരുക്കിയ ഈ രണ്ട് ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളത്തിലും തമിഴിലുമായി അല്‍ഫോണ്‍സ് ഒരുക്കിയ ചിത്രമായിരുന്നു നേരം. ചിത്രത്തില്‍ നസ്രിയയായിരുന്നു നിവിന്റെ നായികയായി എത്തിയിരുന്നത്. ബോബി സിംഹ,മനോജ് കെ ജയന്‍, ലാലു അലക്‌സ് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
#Premam #Thobama

Share This Video


Download

  
Report form
RELATED VIDEOS