ചിത്രം വരച്ചു പ്രതിഷേധിച്ച ദുർഗയുടെ വീടിനു നേരെ കല്ലേറ്

Oneindia Malayalam 2018-04-20

Views 616

അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതിയാണ് ആക്രമണം വിവരം പുറത്തുവിട്ടത്.
#Durga #RSS

Share This Video


Download

  
Report form
RELATED VIDEOS