പ്രധാനമന്ത്രി ഉടന്‍ മരിക്കുമെന്നു സൂചന നല്‍കി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു, യുവാവിനെതിരെ കേസ്

Oneindia Malayalam 2018-04-19

Views 67

പ്രധാനമന്ത്രി ഉടന്‍ മരിക്കുമെന്നു സൂചന നല്‍കി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കിള്ളി ബ്രാഞ്ച് സെക്രട്ടറി കടുവനാട് സ്വദേശി ഉണ്ണി (ലിനു26) ആണു പ്രധാന മന്ത്രി മരിക്കുമെന്ന സൂചന നല്‍കി പോസ്റ്റിട്ടത്.
#NarendraModi #Kathua

Share This Video


Download

  
Report form
RELATED VIDEOS