ഫേസ്ബുക്കിൽ ചിത്രങ്ങളും വിഡിയോസും അപ്‌ലോഡ് ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് ചിത്രങ്ങളുടെയും വിഡിയോകളുടെയും എല്ലാം ക്ലാരിറ്റി കുറവാണ് എന്നത്. അതായത് നിങ്ങളുടെ കയ്യിലുള്ള ചിത്രം നല്ല വ്യക്തതയുള്ളതായിരിക്കും, പക്ഷെ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞു നോക്കിയാൽ ആ ഒരു ക്ലാരിറ്റി ചിത്രത്തിനുണ്ടാവില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതും എന്താണ് ഇതിന് പരിഹാരം എന്നും നോക്കാം.