IPL 2018 : ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം | Oneindia Malayalam

Oneindia Malayalam 2018-04-17

Views 9

ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയ്ക്ക് ഇതുവരെ തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാനായിട്ടില്ല. മുന്‍ സീസണുകളില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് മുംബൈയെ മൂന്നു വട്ടം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായകമായത്.
#RohitSharma #IPL2018 #MIvRCB

Share This Video


Download

  
Report form
RELATED VIDEOS