ശക്തമായ സ്ത്രീ കഥാപാത്രത്തിൽ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് | filmibeat Malayalam

Filmibeat Malayalam 2018-04-17

Views 146

ചിത്രത്തില്‍ തനിക്ക് ചെയ്യാനായി ഒരുപാട് ഉണ്ടെന്ന തിരിച്ചറിവിലാണ് ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടതെന്ന് താരം വ്യക്തമാക്കുന്നു. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഗസ്റ്റ് അപ്പിയറന്‍സായി എത്തുന്നുണ്ട്.
#NayanThara

Share This Video


Download

  
Report form
RELATED VIDEOS