കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു.നീണ്ടക്കാലം ഈഡന്‍ ഗാര്‍ഡനിനും കൊല്‍ക്കത്തന്‍ ആരാധകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായിരുന്നു ഗൗതം ഗംഭീറെന്ന ഇടംകൈ ബാറ്റ്‌സ്മാന്‍. എതിരാളിയായി വരുമ്പോഴും ആ പ്രിയം ഇപ്പോഴും ഈഡന്‍ ഗാര്‍ഡന്‍ കാത്തുസൂക്ഷിക്കുമോ എന്ന് ഇന്നറിയാം