മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചോ? ആവേശത്തോടെ മോഹൻലാൽ ആരാധകർ

Filmibeat Malayalam 2018-04-16

Views 21

ഇതിഹാസ പുരുഷന്‍ കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന രണ്ട് സിനിമകള്‍ വരുന്നു എന്ന തരത്തില്‍ വലിയ തര്‍ക്കം മലയാളസിനിമയില്‍ ഒരു കാലത്ത് നടന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
#Mohanlal #Mammootty

Share This Video


Download

  
Report form
RELATED VIDEOS