ഹർത്താലിൽ കുട്ടിയോട് പോലീസിന്റെ ക്രൂരത | Oneindia Malayalam

Oneindia Malayalam 2018-04-16

Views 157

ഹർത്താൽ ദിനത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പൊന്നാനിയിൽ പൊലീസിന്റെ അടിയേറ്റ് ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. വെളിയങ്കോട് സ്വദേശി കരീമിന്റെ മകൻ അജ്മലിനാണ് പരിക്കേറ്റത്. രണ്ട് പോലീസുകാർ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മൽ പറയുന്നു. അജ്മലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
#Hartal #Malappuram

Share This Video


Download

  
Report form
RELATED VIDEOS