മരണത്തെ കുറിച്ച് ലോകത്തെ അറിയിക്കാനും ഒരു കോഫി ഷോപ്പ്, അതാണ് ബാങ്കോക്കിലെ ഈ ഡെത്ത് കഫെ. മരണത്തെ തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോഫി ഷോപ്പിനായി തീം തെരഞ്ഞെടുക്കുമ്ബോള്‍ ഉടമസ്ഥര്‍ ആലോചിച്ചത്. മുഴുവന്‍ ആശയവും ബുദ്ധ ചിന്ത ഉള്‍ക്കൊള്ളുന്നതാണെന്നും അവര്‍ പറയുന്നു.
#coffeeshop #Bangkok #shop