IPL 2018: Pak Pacer Shoaib Aktar Praises Sanju Samson
ഐപിഎല്‍ പതിനൊന്നാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയൈബ്‍ അക്തര്‍.
#SanjuSamson #IPL2018