വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്

Oneindia Malayalam 2018-04-12

Views 164

മഴ ശക്തമായതിനെ തുടര്‍ന്ന് താഇഫിന്റെ ചിലഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കനത്ത കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നു

Share This Video


Download

  
Report form