കശാപ്പ് നിയന്ത്രണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി | Oneindia Malayalam

Oneindia Malayalam 2018-04-11

Views 16

Government dilutes rules on cattle sale in animal market

നിയമത്തിന്റെ പേരില്‍ സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സംഭവം പതിവായതോടെയാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്
#Beef #BJP

Share This Video


Download

  
Report form
RELATED VIDEOS