ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും അറിയാമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. വേറൊന്നുമല്ല അവര്‍ക്കും വിജയഫോര്‍മുല എന്താണെന്ന് അറിയില്ല. ജാതിയാണ് വിജയത്തിന് വേണ്ട മന്ത്രമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതുന്നുണ്ട്. എന്നാല്‍ വികസന രാഷ്ട്രീയം ഉപയോഗിച്ച് ഇതിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
#Karnataka #Elections #BJP