വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. കസ്റ്റഡിയില്‍ വെച്ച് അതിക്രൂര പീഡനത്തിന് ഇരയായ ശ്രീജിത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രണ്ട് ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
#Sreejith #Varappuzha