Top Earners In Ipl
ഐപിഎല്ലിന്റെ തുടക്കം മുതല്‍ കളിക്കുന്ന ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 101.60 കോടി രൂപയാണ് രോഹിത് ഇതുവരെ ഐപിഎല്ലില്‍ നിന്ന് നേടിയിട്ടുള്ളത്.
#IPL2018 #IPL #IPL18