വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളാണ് ഇരുവരുമെന്ന് നേരത്തെ തെളിയിച്ചതാണ്. പ്രമേയത്തിലായാലും അവതരണത്തിലായാലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമയാവും ഒടിയനെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഒടിയന്‍ മാണിക്യന്റെ ഗുരുവായി ബോളിവുഡ് താരം എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
#Mohanlal #Odiyan #Lalettan