Commonwealth Games 2018 : ഹോക്കിയിൽ പാകിസ്താനോട് സമനില വഴങ്ങി ഇന്ത്യ | Oneindia Malayalam

Oneindia Malayalam 2018-04-07

Views 12

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം സമനിലയോടെ. ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യ 2-2ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. അനായാസം ജയിക്കായിരുന്ന മല്‍സരം അവസാന രണ്ടു ക്വാര്‍ട്ടറുകളിലാണ് ഇന്ത്യ കൈവിട്ടത്. 2-0ന്റെ മികച്ച വിജയത്തിന് അരികിലായിരുന്നു ഇന്ത്യ.
India and Pakistan game in Commonwealth Games ends in a stalemate with both teams scoring 2 goals each
#CommonwealthGames2018 #IndiaVsPakistan

Share This Video


Download

  
Report form