ഫേസ്ബുക് സുരക്ഷിതമാണോ?? മാർക്ക് സുക്കർബെർഗിന്റെ വെളിപ്പെടുത്തൽ | Oneindia Malayalam

Oneindia Malayalam 2018-04-05

Views 162

ഫേസ്ബുക്കിന് ഇപ്പോള്‍ കഷ്ടകാലമാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ വന്നപ്പോള്‍ തുടങ്ങിയതാണ് ഇത്. ഇപ്പോഴിതാ വമ്പന്‍ കമ്പനികള്‍ ഫേസ്ബുക്കിനെ കൈയൊഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത നഷ്ടമുണ്ടായതിനെ പിന്നാലെയാണ് ഫേസ്ബുക്കിനെ തേടി ഈ പ്രതിസന്ധിയെത്തിയിരിക്കുന്നത്. #Facebook #CambridgeAnalytica

Share This Video


Download

  
Report form