യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് പിന്നിൽ ഒരു സ്ത്രീ | Oneindia Malayalam

Oneindia Malayalam 2018-04-04

Views 82

രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കുമാര്‍ക്കുമാണ് പരിക്കേറ്റത്. വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയെ കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരിക്കേറ്റവരെ സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
#YouTube

Share This Video


Download

  
Report form
RELATED VIDEOS