ആദിവാസി വിദ്യാർഥികളെ എസ്‌ എസ് എൽ സി പരീക്ഷ എഴുതാൻ സമ്മതിച്ചില്ല, കാരണം ഇതാണ്

Oneindia Malayalam 2018-03-31

Views 322

എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സ്‌കൂളിന്റെ വിജയ ശതമാനം കുറയാതിരിക്കാനായി ആദിവാസി വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. വയനാട് നീര്‍വ്വാരം ഗവണ്‍മെന്റ് ഹൈസ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS