IPL 2018: Players About Strong Team
മാര്‍ച്ച്27 ന് ബംഗളൂരുവില്‍ നടന്ന ഒരു പാനല്‍ ഡിസ്‌കഷനില്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും ദിനേശ് കാര്‍ത്തികും ഉള്‍പ്പടെയുളളവര്‍ സീസണിലെ ഏറ്റവും കരുത്തരായ ഐ പി എല്‍ ടീമുകളെ തിരഞ്ഞെടുക്കുകയാണ്. ഏറ്റവും രസകരമായ കാര്യം സ്വന്തം ടീമിനെ ആരും തന്നെ ഏറ്റവും മികച്ച സ്‌ക്വാഡായി തിരഞ്ഞെടുത്തില്ല എന്നതാണ്.