പെപ്പെയും കൂട്ടരുടെയും സ്വാതന്ത്ര്യം മാര്‍ച്ച്‌ 31 മുതല്‍ | filmibeat malayalam

Filmibeat Malayalam 2018-03-28

Views 7

അങ്കമാലി ഡയറീസിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗ്ഗീസിന്റെ "സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍" സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31നു ചിത്രം പ്രദര്‍ശനത്തിനെത്തും. ആന്റണിയെ കൂടാതെ വിനായകനും ചെമ്ബന്‍ വിനോദും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
#AngaamalayDiaries

Share This Video


Download

  
Report form
RELATED VIDEOS