ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക് | Oneindia Malayalam

Oneindia Malayalam 2018-03-27

Views 432

ഒടുവില്‍ ആ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ അല്ല ഇന്ത്യക്കാരി സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് ഇനി മുതല്‍ ഇന്ത്യക്കാരിയായ രഞ്ജിത ദത്ത് മക്‌ഗ്രൊവാര്‍ട്ടിക്കായി.9.14 ലക്ഷം രൂപ വില വരുന്ന കോണ്യാക്കാണ് രഞ്ജിത കഴിച്ചത്.
#Indian #Worldrecord

Share This Video


Download

  
Report form
RELATED VIDEOS