പരസ്യത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനൊപ്പം എത്തില്ലെങ്കിലും പിണറായി വിജയനും ഒട്ടും പിന്നിലല്ല. 2014ല്‍ അധികാരത്തില്‍ വന്നത് മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷക്കാലം മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി പൊടിച്ച് കളഞ്ഞത് 3754 കോടി രൂപയാണ്.
Pinarayi Vijayan spent crores on advertisement
#PinarayiVijayan #Pinarayi #NarendraModi