ബി.ജെ.പി. എം. പി മാർ എഫ് ബിയിൽ 3 ലക്ഷം ലൈക് എങ്കിലും നേടണമെന്ന് മോദി | Oneindia Malayalam

Oneindia Malayalam 2018-03-26

Views 146

ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫെയ്സ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകളും യഥാര്‍ഥമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്ബനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS