ആ സെല്‍ഫി ദുരന്തം സൃഷ്ടിച്ചത് ഇങ്ങനെ | Filmibeat Malayalam

Filmibeat Malayalam 2018-03-24

Views 634

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് ആയിരുന്നു. ഏറെ വിവാദമായ ഈ വീഡിയോ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

Share This Video

Download

Report form
RELATED VIDEOS