"ചിത്രത്തിന്റെ ഓഡിഷനായി ഫോണ്‍ സെക്സ് ചെയ്യേണ്ടി വന്നു" | filmibeat Malayalam

Filmibeat Malayalam 2018-03-21

Views 58

'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താന്‍. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്നും രാധിക പറഞ്ഞു.
Radhika Apte's allegations against Director

Share This Video


Download

  
Report form
RELATED VIDEOS